വടകര: പുറമേരി കോടഞ്ചേരിയിലെ പരേതരായ കെ.കെ. കുഞ്ഞിരാമന് അടിയോടിയുടെയും (റിട്ട. സര്‍വേ സൂപ്രണ്ട് ), കെ.എന്‍. പത്മാവതി അമ്മയുടെയും മകന് പത്മാലയത്തില്‍ ഭാസ്കരന് (64) നിര്യാതനായി. സഹോദരങ്ങള്‍: അരവിന്ദന് (റിട്ട. എച്ച്.എം. വേളം സൗത്ത് എല്‍.പി. സ്കൂള്‍), ഗിരിജ , ശൈലജ (റിട്ട. അധ്യാപിക, വെള്ളിയൂര്‍ യു.പി. സ്കൂള്‍), ജ്യോതി (എസ്.ബി.ഐ, മാഹി), അഡ്വ. കെ.എന്‍. ജയശ്രീ.