വാഴക്കാട്: കോലോത്തുംകടവ് പുല്ലാഞ്ചീരി ബാലകൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: ശോഭന (പോസ്റ്റ് മാസ്റ്റർ ചീക്കോട്). മക്കൾ: ബിൻസി, ബിന്നി. മരുമക്കൾ: രജീഷ് ഓമാനൂർ, ലാലു പ്രസാദ് വാഴക്കാട്. സഹോദരങ്ങൾ: കണ്ടൻകുട്ടി, ശ്രീധരൻ, ഭാസ്കരൻ, നാരായണി, ജാനകി, പരേതരായ വേലായുധൻ, നാരായണി.