കീഴാറ്റൂർ: തച്ചിങ്ങനാടം നല്ലൂർ പന്നിയങ്കരയിലെ കുരിക്കള്‍ ഉസ്മാന് (65) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: സലീന, ശൈലജ, സക്കീന, സീനത്ത്, സമീർ (ദുബൈ). മരുമക്കൾ: അക്ബർ (എടത്തനാട്ടുകര), ഷാഹുൽ ഹമീദ് (കിടങ്ങയം), സിദ്ദീഖ് (മങ്കട), അബ്ദുസ്സലാം (പച്ചീരി), റാഷിദ (ചെമ്മല). സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ്, ഖദീജ.