എളേറ്റിൽ: പരപ്പാറ ആയിക്കോട്ടുമ്മൽ ചെറിയ കിഴക്കയിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: ഖാദർ, മൊയ്തീൻ, ഫാത്തിമ. മരുമക്കൾ: ആമിന, സുബൈദ.