ശാന്തപുരം: കിഴക്കേ പള്ളിക്കുത്തിലെ വട്ടിപറമ്പത്ത് കുരിക്കൾ അബ്ദുറഹ്മാെൻറ മകൻ സുബൈർ (നാണി -50) നിര്യാതനായി. ഭാര്യ: ഫൗസിയ (പനങ്ങാങ്ങര). മക്കൾ: റിഷ്ല, റിൻഷ. മരുമകന്: ശഫീഖ് (മാനത്തുമംഗലം). സഹോദരങ്ങൾ: മുഹമ്മദലി, ഹനീഫ, സലീന, സമീറ.