കരുളായി: വാരിക്കല്‍ കുലുക്കംപാറ ഉമ്മര്‍ (നാണി -66) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: സുനിത, സജ്ന, ബഷീര്‍. മരുമക്കള്‍: അബ്ദുല്ലത്തീഫ് (പന്നിപ്പാറ), മുജീബ് റഹ്മാന് (തിരുവാലി), സബ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കരുളായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.