എകരൂല്‍: വെസ്റ്റ് ഇയ്യാട് കുരുടിപ്പുറത്ത് പരേതനായ ചെക്കോട്ടിയുടെ ഭാര്യ തിരുമാലക്കുട്ടി (84) നിര്യാതയായി. മക്കൾ: അശോകൻ, ബാബു, സുരേന്ദ്രൻ, സരള, ഗിരിജ. മരുമക്കൾ: സത്യൻ, ശശീന്ദ്രൻ, വിലാസിനി, അജിത, ധർമജ (വർക്കർ, ഇയ്യാട് ഉളിങ്കുന്ന് അംഗന്‍വാടി).