വളാഞ്ചേരി: പാണ്ടികശാല നീല മനയിൽ ശങ്കരൻനാരായണൻ എമ്പ്രാന്തിരിയുടെ ഭാര്യ ദേവകി അന്തർജനം (75) നിര്യാതയായി. മക്കൾ: ശോഭന, ജയപ്രകാശ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: നാരായണൻ (തൃശൂർ), ഗായത്രി, സുമിത.