എളേറ്റിൽ: കിഴക്കോത്ത് ഒതയോത്തുപുറായിൽ അമ്പലക്കണ്ടി മൊയ്തീൻ കോയ (82) നിര്യാതനായി. ഭാര്യ: കതീശ. മക്കൾ: ആയിഷ, മുനീർ, ഇല്യാസ്, സാബിത്ത്, ബുഷ്റ, റസിയ, പരേതനായ മുഹമ്മദ്. മരുമക്കൾ: ഹംസ (സൗദി), അബൂബക്കർ (സൗത്ത് കൊടുവള്ളി), എം.സി. ഇബ്രാഹിം (നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി), ഷമീറ, റാഷിദ, ജംഷീന.