കൊടുവള്ളി: വാവാട് കോരന്തൊടുകയിൽ പരേതനായ ഇമ്പിച്ചി മോയിയുടെ ഭാര്യ സൈനബ (73) നിര്യാതയായി. മക്കള്: മറിയ, നദീറ, റംല, സീനത്ത്. മരുമക്കൾ: അസൈൻ, മുഹമ്മദലി, അസീസ്.