ഓമശ്ശേരി: വെളിമണ്ണ ചെറുവമ്പലത്ത് പരേതനായ അബ്ദുല്ലയുടെ ഭാര്യ ഉമ്മയ്യ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ, റസാഖ്, ആസ്യ, റുഖിയ്യ, മറിയ, ജമീല, സുബൈദ. മരുമക്കൾ: അബ്ദുറഹിമാൻ, ആലി, മൂസ ഹാജി, അഷ്റഫ്, അബ്ദുൽ കരീം, ജമീല, സഫിയ.