കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ പൂതക്കുഴിൽ പരേതനായ ഉസൈെൻറ മകൻ അബ്ദുൽ മജീദ് (43) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സുഹറ. മക്കൾ: ആയിശ നജ, നജാദ് ഹുസൈൻ, മുഹമ്മദ് നിയാദ്.