നല്ലളം: പരേതനായ കൈനിക്കൽ മുഹമ്മദ്കോയയുടെ ഭാര്യ പാത്തൈ (76) നിര്യാതയായി. മക്കൾ: പരേതനായ അബൂബക്കർ, സുഹറാബി, മുസ്തഫ, അഫ്സത് ബീഗം. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ.