മുക്കം: കാരമൂല കൽപ്പൂര് പുഴിയോറമ്മൽ വാസു (70) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സതീശൻ, സിന്ധു, സന്ദീപ്. മരുമക്കൾ: ഷൈമ, ശിവൻ, അർച്ചന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വിട്ടുവളപ്പിൽ.