കക്കോടി: പടിഞ്ഞാറ്റുംമുറി കക്കാട്ടുകുന്നുമ്മൽ കെ.കെ. അജിത്കുമാർ (53-പ്യൂൺ, കോഴിക്കോട് കോർപറേഷൻ) നിര്യാതനായി. പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ വിശാലാക്ഷി. ഭാര്യ: ബിന്ദു. മക്കൾ: രബിത, അമൃത, ജിതിൻജിത്ത്, ജിഷ്ണു ജിത്ത്. മരുമക്കൾ: അഭിലാഷ്, സുധീഷ്. സഹോദരങ്ങൾ: പരേതനായ വിജയൻ, നിഷാകുമാരി. സഞ്ചയനം ചൊവ്വാഴ്ച.