പന്തീരാങ്കാവ്: കക്കാട്ട് പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രാധ (73) നിര്യാതയായി. മക്കൾ: രജനി, രഞ്ജിത്ത്, രജിത, രഞ്ജിത. മരുമക്കൾ: പ്രഭാശങ്കർ, വിനോദ്, ഉണ്ണികൃഷ്ണൻ.