പന്നിക്കോട്: ഉച്ചക്കാവില്‍ പരേതനായ ഉണ്ണിമോയിന്‍കുട്ടി ഹാജിയുടെ ഭാര്യ കയ്യക്കുട്ടി ഹജ്ജുമ്മ (98) നിര്യാതയായി. മക്കള്‍: അഹമദ് കുട്ടി, അബ്ദുല്ല, ഖദീജ, ആമിന, മൈമൂന, പരേതരായ ഇബ്രാഹിം കുട്ടി, ഫാത്വിമ, സുബൈദ. ഖബറടക്കം തിങ്കള്‍ രാവിലെ ഒമ്പതിന് പന്നിക്കോട് മുള്ളന്മടക്കല് ഖബര്‍സ്ഥാനില്‍.