നാദാപുരം: പുറമേരി സൗപർണികയിൽ സി.എച്ച്. സുമതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. കുമാരൻ. മക്കൾ: സ്മേര, സരിത്ത് ബാബു, ശ്രുതി. മരുമക്കൾ: അജിത്ത്, ലിനീഷ് കുമാർ, ഹബിന സരിത്ത്. സഹോദരങ്ങൾ: ശാന്ത, ബാലകൃഷ്ണൻ, സി.എച്ച്. ഹരിദാസൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മോഹനൻ.