കുറ്റ്യാടി: നിട്ടൂർ ആമ്പാത്ത് പരേതനായ രാമക്കുറുപ്പിെൻറയും അമ്മാളു അമ്മയുടെയും മകൻ ശ്രീധരൻ (56) നിര്യാതനായി. മക്കൾ: ശ്രീനിമ, ശ്രീഷ്മ, ശ്രീനിഷ്. മരുമക്കൾ: സുരേഷ്, സജിത്ത്. സഹോദരിമാർ: ജാനു അമ്മ, ലക്ഷ്മി.