കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ മീത്തൽ പരേതനായ കണ്ണെൻറ ഭാര്യ രാധ (72) നിര്യാതയായി. മക്കൾ: സുരേഷ്, ബിന്ദു, ഷീബ. മരുമക്കൾ: അനിൽ കുമാർ, ശിവദാസൻ, സീമ.