കുറ്റ്യാടി: ദേവര്‍കോവില്‍ പരേതനായ തെങ്ങുള്ളതില്‍ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (67) നിര്യാതയായി. മക്കള്‍: മുജീബ് (പ്രസിഡൻറ്, ജി.സി.സി കെ.എം.സി.സി കായക്കൊടി പഞ്ചായത്ത്), നസീമ, വഹീദ, റഹ്ന. മരുമക്കള്‍: ലത്തീഫ്, അശ്റഫ്, സൈനുദ്ദീന്‍, നദീറ. സഹോദരന്: പ്രഫ. വാണിയക്കണ്ടി അഹമ്മദ്.