തൊട്ടിൽപാലം: കട്ടക്കയത്തില്‍ മറിയാമ്മ (99) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുര്യന്. മക്കള്‍: ജോര്‍ജ്, ജെയിംസ്, സാബു (പശുക്കടവ്), ലാലു, ബിജു, ലിസി. മരുമക്കള്‍: റോസ്ലിന് ജെസ്സി, ലാലി മോളി, ബിന്ദു, രാജു. സംസ്കാരം തിങ്കളാഴ്ച രാവിെല 11ന് കരിങ്ങാട് സെൻറ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയിൽ.