ബാലുശ്ശേരി: കിനാലൂർ കൈതച്ചാലിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കിനാലൂർ എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന ലക്ഷ്മി അമ്മ (73) നിര്യാതയായി. മക്കൾ: ചന്ദ്രൻ, കെ.സി. വിനോദ് (ആർ.എസ്.എസ് ബാലുശ്ശേരി മണ്ഡലം സമ്പർക്ക പ്രമുഖ്), ബിനീഷ്. മരുമക്കൾ: റീജ, ഗീത, നിഷിത.