ഒറ്റപ്പാലം: കടമ്പൂർ തച്ചാട്ടുപറമ്പിൽ പരേതനായ ചാമിയുടെ ഭാര്യ കല്യാണി (55) നിര്യാതയായി. മക്കൾ: അനിത, അനിൽകുമാർ. മരുമകൻ: ബാലൻ.