പട്ടാമ്പി: കൊപ്പം ഗ്രാമപഞ്ചായത്ത് മുൻ അംഗവും വില്ലേജ് ഓഫിസ് അറ്റൻഡറുമായിരുന്ന വിയറ്റ്നാംപടി പടനായകത്ത് കുണ്ടിൽ പി.കെ. ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: വസന്ത ബേബി. മക്കൾ: അഭിലാഷ്, അഖില. സഹോദരങ്ങൾ: സത്യനാരായണൻ, മുരളീധരൻ, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്.