ഒറ്റപ്പാലം: ഓരത്ത് ഗോപാലകൃഷ്ണൻ (82) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: നെട്ടാത്ത് രമണി. മക്കൾ: രമേഷ്, രാജേഷ്, അനിത, രാംകുമാർ. മരുമക്കൾ: പ്രിയ, ദീപ, പ്രഭാകര മൂർത്തി, അനുപമ.