മണപ്പാടം: ചുങ്കത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക ദേവകി അമ്മ (81) നിര്യാതയായി. മക്കൾ: രമേഷ്, ലത, നന്ദകുമാർ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ഹേമലത, മുരളീധരൻ, ദീപ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, പൊന്നമ്മ.