വെങ്കിടങ്ങ്: പാടൂർ കൈതമുക്ക് അന്തിക്കാട് വീട്ടിൽ ശങ്കരെൻറ മകൻ പാപ്പു (66) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശശി, സജീവ്, സനീഷ്. മരുമക്കൾ: സിന്ധു, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെങ്കിടങ്ങ് പഞ്ചായത്ത് ശ്മശാനത്തിൽ.