ചെറുക്കുന്ന്: കൊല്ലാറ രാമെൻറ ഭാര്യ കാർത്യായനി (98) നിര്യാതയായി. മക്കൾ: രാധ, വേലായുധൻ, ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ഉഷ. മരുമക്കൾ: ചന്ദ്രൻ, സരോജനി, ഇന്ദിര, വിജയ, പരേതനായ മോഹനൻ.