പെരിങ്ങോട്ടുകര: താന്ന്യം പീച്ചാംപുള്ളി പരേതനായ ബൃഹസ്പതിയുടെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ: ബീന, കാഞ്ചന, ശ്രീദേവി. മരുമക്കൾ: സോമൻ, പരേതരായ മോഹനൻ, സുരേഷ്.