ആമ്പല്ലൂർ: ചെങ്ങാലൂർ പുതുശ്ശേരി ചെല്ലക്കുടം ദേവസ്സിയുടെ മകൻ ജോസ് (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജെനീഷ്, ജെൻസി, ബിജോയി. മരുമക്കൾ: ഫെയ്സി, ജസ്റ്റിൻ, സിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചെങ്ങാലൂർ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.