കണ്ടശ്ശാംകടവ്: വിളക്കുംകാൽ മാമ്പുള്ളി വീട്ടിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അജേഷ്, അഭിലാഷ്, അനിത. മരുമക്കൾ: മീര, ജിഷ, ശശിധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.