വിയ്യൂർ: ചിരപറമ്പിൽ പരേതനായ പൗലോസിെൻറ ഭാര്യ ഏലമ്മ (85) നിര്യാതയായി. മക്കൾ: സാറ, ജോർജ്, േഗ്രയ്സി, ഏലിയാസ്, ഷിജി, തോമസ്. മരുമക്കൾ: മേരി, ബാബു, ഷീബ, ഷാജു, സനിത, പരേതനായ വിൽസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പടിഞ്ഞാറേകോട്ട സെൻറ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.