ആമ്പല്ലൂർ: നന്തിക്കര പരേതനായ അടിലക്കുഴി രാമകൃഷ്ണെൻറ ഭാര്യ ലീല (76) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജയരാജ്. മരുമക്കൾ: അനിൽകുമാർ, സബിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ശ്മശാനത്തിൽ.