തിരുവനന്തപുരം: ബീമാപള്ളി മാമൂട്ടുവിളാകം പുരയിടത്തിൽ ടി.സി 45/331 ൽ പരേതനായ മാഹീെൻറ ഭാര്യ ജമീലബീവി (65) നിര്യാതയായി. മക്കൾ: അമീർ ഹംസ, നൗഷാദ്, അൻസി, ബിസ്മില്ലാ ഖാൻ സഖാഫി, അൻഷാദ്, റഷീദാ ബീവി. മരുമക്കൾ: മാലാ മാഹീൻ, നൂർജഹാൻ, റാജില, ഷൈമ, റസീന, സുനീറ