മന്ദലാംകുന്ന്: കിണറിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ തണ്ണിത്തുറക്കൽ മാമുണ്ണിയുടെ മകൻ ഹംസക്കുട്ടി (70) നിര്യാതനായി. ഭാര്യ: ഐശാബി. മക്കൾ: നിസാം, റബ് ആശ്, (ഇരുവരും ചെന്നൈ) അമർ ഖാൻ.