നെടുമങ്ങാട്: ചെല്ലാംകോട് വാറുവിളാകത്ത് വീട്ടില്‍ പുരുഷോത്തമന് നായര്‍ (85) നിര്യാതനായി. ഭാര്യ: യശോദാമ്മ. മക്കള്‍: ശ്രീലേഖ, ജയചന്ദ്രന്. മരുമകള്‍: ലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.