കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം തോണിക്കുളം റോഡിന് സമീപം പരേതനായ കൂനിയാറ ഭാസ്കരെൻറ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ഷൈലജ, അനിത, പുഷ്ക്കരൻ, ഷീല, ബിന്ദു. മരുമക്കൾ: തിലകൻ, പ്രസന്നൻ, ബോബി, സുരേന്ദ്രൻ, സുധീർ.