കരുനാഗപ്പള്ളി: കോഴിക്കോട് ഫാത്തിമ മൻസിലിൽ യൂനുസ്കുട്ടി (റിട്ട. ഐ.ആർ.ഇ ജീവനക്കാരൻ-67) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മൻസൂർ (സൗദി), മുംതാസ്. മരുമക്കൾ: സൈജുന്നിസ, സഈദ്.