മടത്തറ: പാറത്തോട്ടിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് റാവുത്തരുടെ ഭാര്യ റാബിയാബീവി (85) നിര്യാതയായി. മക്കൾ: മെഹ്റുന്നിസ ബീഗം (റിട്ട. അറബിക് അധ്യാപിക), മെഹ്ബൂബ് ഖാൻ, നജുമുന്നിസ ബീഗം, മസൂദ് റാവുത്തർ (പ്രവാസി), ഷംഷാദ് ബീഗം. മരുമക്കൾ: അൻസാരി (പ്രവാസി), ഷെരീഫുദ്ദീൻ, പരേതനായ ഹംസ, ലൈലാബീവി, ജസീനാറാണി.