കല്ലറ: നെല്ലിടപ്പാറ ആശാ സദനത്തിൽ ശ്രീകുമാരൻനായർ (62) നിര്യാതനായി. ഭാര്യ: ബേബികുമാരിയമ്മ. മകൾ: ആശാ എസ്. നായർ. മരുമകൻ: ഷാജി വി. (ദുബൈ). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.