കയ്പമംഗലം: പെരിഞ്ഞനത്ത് പരേതനായ പാണാട്ട് പത്മനാഭെൻറ ഭാര്യ നളിനി (91) നിര്യാതയായി. കരയാമുട്ടം യു.പി.സ്കൂളിലെ റിട്ട.അധ്യാപികയാണ്. മക്കൾ: അനിത (റിട്ട. അധ്യാപിക, പനങ്ങാട് ഹൈസ്കൂൾ), അജിത്ത് (റിട്ട.ഒ.എസ്, ബി.എസ്.എൻ.എൽ), പരേതനായ അരുൺ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട.പ്രിൻസിപ്പൽ, ആർ.എം.വി.എച്ച്.എസ്.പെരിഞ്ഞനം), രമ (റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്.പെരിഞ്ഞനം), സുനീതി (അധ്യാപിക, നാഷണൽ ഹൈസ്കൂൾ, ഇരിങ്ങാലക്കുട). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.