കരുവാരകുണ്ട്: കക്കറയിലെ വട്ടപ്പറമ്പിൽ ഹംസ (67) നിര്യാതനായി. ഭാര്യമാർ: ഇണ്ണിപാത്തുട്ടി, സക്കീന. മക്കൾ: ഹാരിസ്, ഹാസിഫ്, ഹഫിയ്യ, ഹസീന, ഹനിയ്യ. മരുമക്കൾ: അബ്ദുൽ റഷീദ് (ഉദിരംപൊയിൽ), ഫഖ്റുദ്ദീൻ (തുവ്വൂർ), ഷാജി.