പാണായി: പരേതനായ കാടേരി വലിയ മുഹമ്മദിെൻറ (ബാപ്പു ഹാജി) ഭാര്യ കരിമ്പൻ തിത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുല്ല (ബാപ്പു), അബൂബക്കർ, അലവി, ഷൗക്കത്തലി, അഷ്റഫ്, നഫീസ, റാബിയ, പരേതരായ അബ്ദുൽ അസീസ്, ഫാത്തിമ. മരുമക്കൾ: കിളിയമണ്ണിൽ മുഹമ്മദ് (കുഞ്ഞു ചെമ്മങ്കടവ്), നസീറ (പാലപ്പള്ളി), റാബിയ (കോഡൂർ), റുക്സാന (മലപ്പുറം), ഹസീന (ഇരിങ്ങല്ലൂർ), റുബീന (ചാപ്പനങ്ങാടി), റഹീന (തിരൂർ), പരേതനായ കൊരമ്പ മുഹമ്മദ് ഹാജി (ഇരുമ്പുഴി).