കാളികാവ്: കല്ലാമൂലയിലെ പരേതനായ എരട്ടപ്പിലാൻ സൈതാലിയുടെ ഭാര്യ ആയിശ (84) നിര്യാതയായി. മക്കൾ: ഇ.പി. അബ്ദുല്ല, അബ്ദുൽ അസീസ്, ഉമ്മർ, മൊയ്തീൻകുട്ടി, ഫാത്തിമ, സൽമത്ത്. മരുമക്കൾ: ഉമ്മർ, ഹമീദ്, ഫാത്തിമ, സുഹ്ബാനത്ത്, റജീല, റുബീന.