വേങ്ങര: താനൂര്‍ സ്വദേശിയും ഇരിങ്ങല്ലൂര്‍ പാലാണിയില്‍ താമസക്കാരനുമായ ഖാളിയാരകത്ത് ഒറ്റയിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി.