വേങ്ങര: അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: പുള്ളാട്ട് പാത്തുമ്മു. മക്കൾ: മൊയ്തീൻ, ആസ്യ, മുംതാസ്. മരുമക്കൾ: യുസുഫ്, റഹീം, ഷബ്ന.