കാരത്തൂർ: അജിതപ്പടിയിലെ തറയപ്പറമ്പിൽ മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മൻസൂർ, വാഹിദ, ആബിദ, മാജിത. മരുമക്കൾ: ഹനീഫ (വൈരങ്കോട്), മുഹമ്മദ് കുട്ടി (തലക്കടത്തൂർ), സൈഫുന്നിസ (ബി.പി അങ്ങാടി)