പെരിന്തൽമണ്ണ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പതായ്ക്കര തണ്ണീർപന്തൽ സ്വദേശി കൊളക്കട ശങ്കരൻ (60) ആണ് മരിച്ചത്. ഞായറാഴ്ച നടന്നുേപാകുന്നതിനിടെ കാറിടിക്കുകയായിരുന്നു. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: കോച്ചി. ഭാര്യ: ശാന്ത. മക്കൾ: പ്രീതി, പ്രദീപ്, സൗമ്യ. മരുമക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, നിഷിത. സഹോദങ്ങൾ: ചാമി, ഗോപാലൻ, സുബ്രഹ്മണ്യൻ, ലീല, ചന്ദ്രിക.