പേരാമ്പ്ര: രാമല്ലൂർ എടക്കണ്ടി അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ഖദീജ. മാതാവ്: ആയിഷ. മക്കൾ: സിറാജ്, അജ്മൽ സലാല, ഷക്കീർ. മരുമക്കൾ: ഹമീദ്, ഹസീന, ഹസീന, ആരിഫ. സഹോദരങ്ങൾ: പരേതനായ ഇബ്രാഹിം, ഫാത്തിമ, ഖദീജ, ഹസൻഹാജി, കുഞ്ഞാമി, മറിയം.